Posts

Terminalia tomentosa

Image
  കരിമരുത്  ശാസ്ത്രീയ നാമം :  Terminalia tomentosa കുടുംബം  :  കോംബ്രട്ടേസീ  ആവാസവ്യവസ്ഥ :  ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു. ഉപയോഗം :   ഫർണ്ണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും തടി ഉപയോഗിക്കുന്നു.  വനത്തിൽ സ്വാഭാവികമായി കരിമരുതിന്റെ പുനരുത്ഭവം നടക്കുന്നു. To Read in English Click here

Berrya cordifolia

Image
  Family:  TILIACEAE English name(s):  Trincomalee wood tree Habit:  Tree Flowering & Fruiting:  March-November Habitat:  Grown as ornamental tree  Description:  Tree to 15 m tall. Leaves alternate, simple, ovate-oblong, cordate at base, undulate at margin, acuminate at apex, 12-25 x 4-13 cm, glabrous on both surfaces, stellate-pubescent when young; petioles 3.5-5 cm long, glabrous below, stellate-pubescent above; stipules 1-1.5 cm long, linear, sericeous, caducous. Flowers numerous in lax axillary and terminal panicles; buds globose; pedicels 1-1.5 cm long, pubescent. Petals oblong, obtuse, 6-8 mm long, ultimately reflexed. Stamens numerous, inserted on a short receptacle; filaments 4-5 mm long; anther lobes divergent, dehiscing longitudinally. Ovary 3 loculed with 4 ovules in each; style ca 3 mm long, slightly papillose at base; stigma peltate, 3-lobed. Capsules globose, 1-1.25 cm, pubescent with 6 horizontally spreading blunt thin wings; ...

Berrya cordifolia

Image
ബെറിയ  ശാസ്ത്രീയ നാമം :   Berrya cordifolia കുടുംബം  :   ടീലിയേസി ആവാസവ്യവസ്ഥ :  ഇലകൊഴിയും  വൃക്ഷമാണ്. ഉപയോഗം :   ഈടും ഉറപ്പും ഇലാസ്തികതയും ഉണ്ടെങ്കിലും ഉണങ്ങിയ തടി പലപ്പോഴും വിണ്ടുകീറിപ്പോകുന്നതിനാൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, കാർഷികോപകരണങ്ങൾ, തോണികൾ തുടങ്ങിയവ നിർമ്മിക്കാനാണ് ഇതിന്റെ തടി പ്രധാനമായും ഉപയോഗിക്കാറുള്ളത്. To Read in English Click here

Tinospora cordifolia

Image
  Family: MENISPERMACEAE Malayalam Name(s): Amrthu, Amrutavalli, Chitamruthu, Siddamirth English name(s): Moon creeper, Bile killer, Tinospora, Heart leaved moonseed Habit: Climber Flowering & Fruiting: January-June Medicinal: Yes Habitat: Moist deciduous forests and scrub jungles, also in the plains Description: Climber, glabrous; stems smooth, developing a thin parchment-like bark. Leaves simple, alternate, broadly cordate to cordate, basal sinus often very broad, apex abruptly acuminate, 5-15x 5-13 cm; petioles 2-7 cm long. Inflorescences up to 15 cm long, appearing with leaves. Male flowers: main outer 3 sepals greenish-yellow, ovate 1-1.5 mm long, inner 3 elliptic, concave, 3-4 mm long; petals rhombic-clawed, externally papillose towards base, 2-2.5 mm long; stamen clavate, 3 mm long. Female flowers: petals broadly spathulate; staminodes 1.5 mm long, carpels 1.8 mm long. Drupes red, endocarp thinly bony, broadly elliptic to subrotund in outline, 6-7 mm long. മലയാളത്ത...

Tinospora cordifolia

Image
  ചിറ്റമൃത് ശാസ്ത്രീയ   നാമം     :   Tinospora cordifolia   കുടുംബം  :  മെനിസ്പെർമേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ, നട്ടുവളർത്തുന്നു. കണ്ടൽ വനങ്ങൾ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്   :  വള്ളിച്ചെടിയാണ്   പ്രത്യേകത  :  ഔഷധമായി ഉപയോഗിക്കപ്പെടുന്നു.  അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.   ഉപയോഗം   : മൂത്രാശയ രോഗങ്ങളിലും ,   ആമാശയ രോഗങ്ങളിലും ,   കരൾ   സംബന്ധിയായ രോഗങ്ങളിലും,   ത്വക്   രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ   പാമ്പ് ,   തേൾ   വിഷ ചികിത്സയിലും ഉപയോഗിക്കുന്നു പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. മാംസ്യവും...

Couroupita guianensis

Image
  നാഗലിംഗമരം  ശാസ്ത്രീയ നാമം :  Couroupita guianensis കുടുംബം  :  ലെസിത്തിഡേസീ ആവാസവ്യവസ്ഥ :  ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്നു. ഉപയോഗം :   ഈ ഇലപൊഴിക്കുന്നമരം അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തിവരുന്നു. അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗമരം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു. പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്.   തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല. ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട്. പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്.   നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്.  To read in English Click here

Toona ciliata

Image
  ചന്ദനവേമ്പ് ശാസ്ത്രീയ നാമം :  Toona ciliata കുടുംബം  :  മീലിയേസീ ആവാസവ്യവസ്ഥ :    ഇന്ത്യയിലെ   നിത്യഹരിത വനങ്ങളിൽ  അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ്  ചന്ദനവേമ്പ് . ഉപയോഗം :   പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.  ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്.  പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും  വനപുനരുദ്ഭവത്തിനും  ഉപയോഗിക്കാറുണ്ട്.   To read in English Click here