Berrya cordifolia
ബെറിയ
ശാസ്ത്രീയ നാമം : Berrya cordifolia
കുടുംബം : ടീലിയേസി
ആവാസവ്യവസ്ഥ : ഇലകൊഴിയും വൃക്ഷമാണ്.
ഉപയോഗം : ഈടും ഉറപ്പും ഇലാസ്തികതയും ഉണ്ടെങ്കിലും ഉണങ്ങിയ തടി പലപ്പോഴും വിണ്ടുകീറിപ്പോകുന്നതിനാൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, കാർഷികോപകരണങ്ങൾ, തോണികൾ തുടങ്ങിയവ നിർമ്മിക്കാനാണ് ഇതിന്റെ തടി പ്രധാനമായും ഉപയോഗിക്കാറുള്ളത്.
