Terminalia tomentosa

 

കരിമരുത് 


ശാസ്ത്രീയ നാമം : Terminalia tomentosa

കുടുംബം  : കോംബ്രട്ടേസീ 

ആവാസവ്യവസ്ഥ : ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു.

ഉപയോഗം :  

  • ഫർണ്ണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും തടി ഉപയോഗിക്കുന്നു. 
  • വനത്തിൽ സ്വാഭാവികമായി കരിമരുതിന്റെ പുനരുത്ഭവം നടക്കുന്നു.


To Read in English Click here