Plumbago zeylanica


വെള്ളക്കൊടുവേലി

റ്റ് നാമങ്ങൾ  :  തുമ്പക്കൊടുവേലി

ശാസ്ത്രീയ നാമം : Plumbago zeylanica

കുടുംബം  : പ്ലംപാജിനേസീ

ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നട്ടുവളർത്തുന്നു.

ഹാബിറ്റ്  :   കുറ്റിച്ചെടി

ഉപയോഗം :

  • മൽസ്യങ്ങൾക്ക് നാശം വരുത്താതെ ഈഡിസ് ഈജിപ്റ്റി  കൊതുകിൻെറ  ലാർവയെ നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്.

  • വേര് മൂലക്കുരു, വയറിളക്കം എന്നിവയെ ശമിപ്പിക്കും.
  • അണുനാശകാരിയാണ്.


പൂക്കൾ


 To read in English Click Here