Swietenia macrophylla

 

മഹാഗണി


ശാസ്ത്രീയ നാമം : Swietenia macrophylla

കുടുംബം  : മീലിയേസീ

ഉപയോഗം : 

  • വിത്ത് കുട്ടികൾ കളിക്കുവാൻ ഉപയോഗിക്കുന്നു. 
  • തണൽ‌വൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു. 
  • കട്ടിൽ തുടങ്ങി തടിയുടെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും പര്യാപ്തമായതിനാലും താരതമ്യേന വില കുറവായതിനാലും സാമാന്യമായി ഉപയോഗപ്പെടുത്തി വരുന്നു. 
വംശനാശഭീഷണിയുണ്ട്‌.