Desmodium gangeticum

 

ഓരില

ശാസ്ത്രീയ നാമം : Desmodium gangeticum 

കുടുംബം  : ഫാബേസീ

ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ

ഹാബിറ്റ്  : ഔഷധി

പ്രത്യേകത  : ഔഷധസസ്യം 

ഉപയോഗം : വേര് ആയുർവേദത്തിൽ ആസ്മയ്ക്കും മൂത്രത്തിൽ കല്ല്, പല്ലുവേദന തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു








 To read in English Click here