Simarouba glauca
ലക്ഷ്മിതരു
ശാസ്ത്രീയ നാമം : Simarouba glauca
കുടുംബം : സിമരൂബേസീ
ഉപയോഗം :
- ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്. പഴക്കാലത്ത് ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്.
- കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്. എണ്ണയിൽ കൊഴുപ്പ് കുറവാണ്.
- ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്.
- നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത് ചുറ്റുമുള്ള മണ്ണ് അധികം ചൂടാവാതെ സംരക്ഷിക്കുന്നു.