Orthosiphon aristatus


പൂച്ചതുളസി 


ശാസ്ത്രീയ നാമം : 
Orthosiphon aristatus

കുടുംബം  : ലാമിയേസി

പ്രത്യേകത : ഔഷധച്ചെടി

ഉപയോഗം : ഉദ്യാനത്തിൽ ശലഭങ്ങളേയും തേനീച്ചയേയും പക്ഷികളേയും ആകർഷിക്കാനായി വച്ചുപിടിപ്പിക്കുന്നു.