Nephelium lappaceum

 

 റമ്പുട്ടാൻ


ശാസ്ത്രീയ നാമം : Nephelium lappaceum

കുടുംബം  : സാപ്പിൻഡേസീ 

പ്രത്യേകത : 'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്നു.

ഉപയോഗം :  

  • റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. 
  • ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു. 
  • കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. 
  • എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്.