Myristica fragrans

  

ജാതി



ശാസ്ത്രീയ നാമം : Myristica fragrans

കുടുംബം  : മിരിസ്റ്റിക്കേസീ 

ആവാസവ്യവസ്ഥ :  നിത്യഹരിത വൃക്ഷമാണ്‌

പ്രത്യേകത : ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. 

ഉപയോഗം : 

  • കഫ വാത രോഗങ്ങൾ ശമിപ്പിക്കും. ദഹനശക്തി കൂട്ടും.മലബന്ധം ഉണ്ടാക്കും. 
  • വയറിളക്കത്തിനും ഉദരശൂലയ്ക്കും നല്ലതാണു്. 
  • ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം,കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം, എന്നിവയിൽ ഉപയോഗിക്കുന്നു.