Zanthoxylum rhetsa മുള്ളിലംശാസ്ത്രീയ നാമം : Zanthoxylum rhetsaകുടുംബം : റൂട്ടേസീആവാസവ്യവസ്ഥ : പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. ഉപയോഗം : കായകൾ കുടകിൽ ഭക്ഷണങ്ങളിൽ മസാലയായി ഉപയോഗിക്കുന്നുണ്ട്.ബുദ്ധമയൂരി ശലഭത്തിന്റെ ലാർവയുടെ ഒരേ ഒരു ഭക്ഷണ സസ്യമാണ്. To read in English Click here