Manilkara zapota


  സപ്പോട്ട


ശാസ്ത്രീയ നാമം : Manilkara zapota

കുടുംബം  : സപ്പോട്ടേസീ 

ഉപയോഗം :  

  • കഴിക്കുവാന്‍ മധുരവും ,ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്. 
  • അണുബാധയും അസുഖങ്ങളും തടയാനും ഉത്തമമാണ് സപ്പോര്‍ട്ട. അണുബാധയും വീക്കങ്ങളും തടയാനും കഴിവുള്ള ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോര്‍ട്ട.