Alpinia calcarata

  


ചിറ്റരത്ത 


ശാസ്ത്രീയ നാമം : Alpinia calcarata
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് :   ഔഷധി 
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം
ഉപയോഗം  :
  • കാണ്ഡം ഔഷധമായി ഉപയോഗിക്കുന്നു.
  • ചുമക്കും കഫക്കെട്ടിനും ആസ്മ, പ്രമേഹം   എന്നിവയ്ക്കും ഉത്തമമാണ്..  

പൂങ്കുല



കാണ്ഡം



                                        
                        To read in English Click here