Hopea glabra


കമ്പകം


ശാസ്ത്രീയ നാമം : Hopea parviflora
 
കുടുംബം : ഡിപ്റ്ററോകാർപേസീ
 
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്നു.

ഹാബിറ്റ് : വൻ മരം

പ്രത്യേകത : മ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു. 

പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി  ശലഭം (Large Oak Blue),യവന തളിർനീലി    (Centuare Oak blue) ശലഭം,നീൾവെള്ളിവരയൻ ശലഭം  (Long banded Silverline) എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.

ഉപയോഗം : 
തടി - തേക്കിനേക്കാൾ ഈടുള്ള മ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിൻെറ തടി റെയിൽ സ്ലീപ്പറുകളും പാലങ്ങളും നിർമ്മിക്കുന്നതിന് അനുയോജ്യമാണ്. 


To read in English Click Here