Grewia tiliifolia
ചടച്ചി
ശാസ്ത്രീയ നാമം : Grewia tiliifolia
കുടുംബം : ടീലിയേസി
ആവാസവ്യവസ്ഥ : കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും അപൂർവ്വമായി മാത്രം അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്നു.
ഉപയോഗം :
- ഫർണിച്ചറുകൾക്കും വീടുനിർമ്മാണത്തിനും തടി ഉപയോഗയോഗ്യമാണ്.
- മരത്തിന്റെ തൊലിക്ക് ഔഷധഗുണമുണ്ട്. തൊലിയുടെ ചാറിൽ ചാമമാവ് ചേർത്ത് കഴിക്കുന്നത് അർശ്ശസിനു പ്രതിവിധിയാണ്. കായ ഭക്ഷ്യയോഗ്യമാണ്.