Eryngium foetidum


ആഫ്രിക്കൻ മല്ലി 


ശാസ്ത്രീയ നാമം : Eryngium foetidum

കുടുംബം  : അംബെല്ലിഫെറേ

പ്രത്യേകത :  ഷധസസ്യമാണ് 

ഉപയോഗം : 

  • മല്ലിയിലക്കു പകരമായി, ഭക്ഷ്യവസ്തുക്കൾക്കു ഹൃദ്യമായ സുഗന്ധമേകാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. 
  • ഇരുമ്പ് റൈബോഫ്ലേവിൻ എന്നിവയുടെ ഉറവിടമാണ് ആഫ്രിക്കൻ മല്ലിയുടെ ഇലകൾ.
  • ഇലകളും വേരുമിട്ട് തിളപ്പിച്ച വെള്ളംപനി, വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ന്യൂമോണിയഛർദ്ദി എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.


 To read in English Click here