Diospyros candolleana
കരിമരം
ശാസ്ത്രീയ നാമം : Diospyros candolleana
കുടുംബം : എബണേസീ
മറ്റു പേരുകൾ : കരിന്താളി, മുസ്‌തമ്പി, എബണി എന്നെല്ലാം അറിയപ്പെടുന്നു.
ആവാസവ്യവസ്ഥ : നിത്യഹരിത, അർദ്ധ നിത്യഹരിത, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ
ഉപയോഗം : കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.