Datura stramonium
ഉമ്മം
ശാസ്ത്രീയ നാമം : Datura stramonium
കുടുംബം : സൊളാനേസീ
ഔഷധയോഗ്യ ഭാഗം : കായ്, ഇല, വേര്, പൂവ്
പ്രത്യേകത :
- ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്.
- ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്.
ഉപയോഗം : ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു.
.jpg)