Chrysophyllum cainito

 

സ്റ്റാർ അപ്പിൾ


ശാസ്ത്രീയ നാമം : Chrysophyllum cainito

കുടുംബം  : സപ്പോട്ടേസീ

ഉപയോഗം :  

  • മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു.
  • തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. 
  • ഫലവൃക്ഷമാണ്.