Libidibia coriaria

 

 ഡിവി ഡിവി 

ശാസ്ത്രീയ നാമം : Libidibia coriaria

കുടുംബം  : ഫാബേസീ 

ഉപയോഗം :  

  • കാപ്പിത്തോട്ടത്തിൽ തണൽ വൃക്ഷമായി ഇതു ഉപയോഗിക്കുന്നുണ്ട്‌. 
  • പലവിധ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്ന ഇതൊരു ഔഷധസസ്യമാണ്‌. 
  • വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെയ്ന്റ് നിർമ്മാണത്തിനുള്ള ടാനിൻ ഉത്പാദിപ്പിച്ചെടുക്കുന്നു.