Bridelia retusa മുള്ളുവേങ്ങ ശാസ്ത്രീയ നാമം : Briedelia retusaകുടുംബം : ഫൈല്ലാന്തേസീ ആവാസവ്യവസ്ഥ : നിത്യഹരിതവനങ്ങളിലെല്ലാം കാണുന്ന ഇലകൊഴിക്കുന്ന മരം.പ്രത്യേകത : തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്. To read in English Click here