Vitex negundo


കരിനൊച്ചി

ശാസ്ത്രീയ നാമം :  Vitex negundo

കുടുംബം  : ലാമിയേസിയ

ആവാസവ്യവസ്ഥ : കേരളത്തിൽ സുലഭമായി കാണപ്പെടുന്നു.

ഹാബിറ്റ് : കുറ്റിച്ചെടി 

ഉപയോഗം : നീര്, വേദന, വാതം എന്നിവയെ ശമിപ്പിക്കുന്നു.



 

To read in English Click here