Baliospermum montanum


നാഗദന്തി

ശാസ്ത്രീയ നാമം : Baliospermum montanum

കുടുംബം  : യൂഫോർബിയേസീ 

പ്രത്യേകത : ഔഷധസസ്യമാണ്

ഉപയോഗം : 

  • നാഗദന്തിയുടെ കട്ടിയുള്ള വേര് തവിട്ടുനിറമുള്ളതാണ്. വേരിൽ സ്റ്റാർച്ചും റെസിനും അടങ്ങിയിട്ടുണ്ട്. ഇത് ഒരു വിരേചനൌഷധമാണ്. 
  • ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്തമരോഗം ശമിപ്പിക്കും. 
  • വിത്തിൽ നിന്നെടുക്കുന്ന ഒരിനം എണ്ണ മൂത്രക്കല്ല് രോഗത്തിന് ഔഷധമായുപയോഗിക്കുന്നു. 
  • ദന്ത്യാരിഷ്ടം, ദന്തീഹരിതകി തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ മുഖ്യഘടകം നാഗദന്തിയാണ്.

 

To read in English Click here