Annona reticulata


ആത്ത


ശാസ്ത്രീയ നാമം : Annona reticulata

കുടുംബം  : അനോനേസീ

ആവാസവ്യവസ്ഥ :  ഉഷ്ണമേഖലാപ്രദേശങ്ങൾ 

ഉപയോഗം : 

  • തടിക്കാണ് പ്രാധാന്യം. കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഈ തടികൊണ്ട് നിർവഹിക്കാവുന്നതാണ്. 
  • പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല. 
  • ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.