Leucaena leucocephala
സുബാബുൽ
ശാസ്ത്രീയ നാമം : Leucaena leucocephala
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : കേരളത്തിൽ വനഭൂമിയിലും കൃഷിയിടങ്ങിളിലും സുബാബുൽ ധാരാളമായി കൃഷിചെയ്തുവരുന്നു.
ഉപയോഗം :
- ഇല, പൂവ്, കായ്, വേര്, ഉണങ്ങിയതൊലി എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.
- സുബാബുൽ ജൈവനൈട്രജൻ യൗഗികീകരണ ശേഷിയുള്ള സസ്യമാണ്.
- സുബാബുലിൻറെ തടി വിറകിനു നല്ലതാണ്.
- സുബാബുലിൻറെ ഇലയും ഇളംതണ്ടും നല്ല കന്നുകാലിത്തിറ്റയാണ്.
- സുബാബുൽ നിർദ്ദോഷമായ കാലിതീറ്റയാണെന്നു പറയാൻ വയ്യ.
