Ailanthus triphysa


 പെരുമരം 


ശാസ്ത്രീയ നാമം : Ailanthus triphysa

കുടുംബം  : സിമരൂബേസീ 

ആവാസവ്യവസ്ഥ :    നിത്യഹരിതവനങ്ങളിലെയും അർദ്ധനിത്യഹരിതവനങ്ങളിലെയും ഓരങ്ങളിൽ കാണപ്പെടുന്നു

ഉപയോഗം : 

  • മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. 
  • ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. 
  • തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. 
  • അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു, കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു


 To read in English Click here