Syzigium samarangense

 

പനിനീർ ചാമ്പ

ശാസ്ത്രീയ നാമം    : Syzigium samarangense

 കുടുംബം : മിർട്ടേസീ

 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു

 ഹാബിറ്റ്  :  ഇടത്തരം മരം

 പ്രത്യേകത :  അലങ്കാര  ഫലവൃക്ഷം 

 ഉപയോഗം : പ‌ഴങ്ങൾ ഭക്ഷ്യയോഗ്യമാണ്

 To read in English Click Here