Caesalpinia sappan

 

പതിമുഖം


റ്റ് നാമങ്ങൾ : കുചന്ദനം,  ചപ്പങ്ങം

ശാസ്ത്രീയ നാമം  : Caesalpinia sappan

 കുടുംബം  : ഫാബേസീ

 ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ ,നട്ടുവളർത്തുന്നു.

 ഹാബിറ്റ്   :   ചെറു മരം

പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞ പാപ്പാത്തി  (Common Grass Yellow) മുപ്പൊട്ടൻ  മഞ്ഞ പാപ്പാത്തി   (Three spotted Grass Yellow)  നവാബ് (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്. 

 പ്രത്യേകത : രക്തചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌

 
ഉപയോഗം :
  • കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും ചുവന്ന ചായം  ഉണ്ടാക്കുന്നതിനും  ഉപയോഗിക്കുന്നു
  • വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.


മുള്ളുകൾ നിറഞ്ഞ തായ് തടി

കാതൽ

പൂങ്കുല


നിറം പിടിപ്പിച്ച തുണികൾ