Kaempferia rotunda
ചെങ്ങനീർകിഴങ്ങ്
ശാസ്ത്രീയ നാമം : Kaempferia rotunda
കുടുംബം : സിഞ്ചിബെറേസി
ആവാസവ്യവസ്ഥ : ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.
പ്രത്യേകത : ഔഷധസസ്യമാണ്.
ഉപയോഗം :
- ചെടിയുടെ പൂവ് മണ്ണിൽനിന്നും ഇലകൾ ഉണ്ടാവുന്നതിനും മുൻപേ പുറത്തുവരുന്നു.
- ആന്റി ഓക്സിഡന്റ് ആയി ഉപയോഗിക്കാനാവുന്നതാണ് ഈ ചെടി.
