Terminalia catappa


തല്ലിമരം

 റ്റ് നാമങ്ങൾ : ഇന്ത്യൻ ബദാം കടപ്പതല്ലിത്തേങ്ങ

ശാസ്ത്രീയ നാമം    : Terminalia catappa

 കുടുംബം : കോംബ്രട്ടേസീ

 ആവാസവ്യവസ്ഥ : അലങ്കാര വൃക്ഷമായി നട്ടുവളർത്തിവരുന്നു. 

 ഹാബിറ്റ് :   ചെറു മരം‌

 പ്രത്യേകത  :

അലങ്കാര വൃക്ഷം. ഇല പൊഴിക്കുന്ന സമയമാവുമ്പോഴേക്കും നിറം പച്ചയിൽ നിന്നും ചുവപ്പ്, ചെമ്പ്, സ്വർണ്ണനിറമായി മാറുന്നത് വളരെ ഭംഗിയാണ്


പാരിസ്ഥിതിക പ്രാധാന്യം :

 വലിയ ഓക്കിലനീലി  ശലഭം (Large Oak Blue) , യവന തളിർനീലി (Centuare Oak blue) , നീൾവെള്ളിവരയൻ ശലഭം  (Long banded Silverline), കനിത്തോഴി ശലഭം  (Common Baron)   എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്. 

ഉപയോഗം  :

  •  വിത്ത്  ഭക്ഷ്യയോഗ്യമാണ്.
  • ശുദ്ധജല അക്വേറിയത്തിൽ ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിന്റെ പി ഏച്ച് നിയന്ത്രിക്കാൻ ഉപയോഗിച്ച് വരുന്നു. ഇവ മീനുകളിൽ കാണുന്ന പുപ്പൽ, വൈറസ്സുകൾ, ബാക്റ്റീരിയാ രോഗത്തിനും പ്രോട്ടോസോവൻ, പരോപജീവികൾ എനിവയ്ക്ക് എതിരെയും ഉപയോഗിക്കുന്നു.
ഇലകൾ

കായ്കളോടുകൂടിയ ശിഖരം