Tamarindus indica



വാളൻപുളി


ശാസ്ത്രീയ നാമം  : Tamarindus indica

 കുടുംബം : ഫാബേസീ

 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു

 ഹാബിറ്റ്  :   ചെറു മരം

 പ്രത്യേകത   :  ജന്മദേശം ആഫ്രിക്കയാണ്

 ഉപയോഗം   :

  • പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു
  • പഴങ്ങളിൽ  വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്
  • തടി മുറിച്ച് ഇറച്ചി വെട്ടുന്നതിന് സർവസാധാരണയായി ഉപയോഗിക്കുന്നു
പൂങ്കുല

കായ് , കുരു