Strychnous nux-vomica



കാഞ്ഞിരം



ശാസ്ത്രീയ നാമം    : Strychnous nux-vomica

കുടുംബം : ലൊഗാനിയേസീ

ആവാസവ്യവസ്ഥ :ഇലപൊഴിക്കും കാടുകൾ

ഹാബിറ്റ്   : ചെറുമരം

പ്രത്യേകത  :

അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്. 
 
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം.

ഉപയോഗം :

തടി കട്ടിൽ ഉണ്ടാക്കി കിടന്നാൽ വാതം ശമിക്കും.

മരത്തിന്റെ തൊലി പട്ടിയെ കൊല്ലാനുള്ള വിഷമായി ഉപയോഗിക്കുന്നു.
 
പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക മരുന്നായി പയോഗിക്കുന്നു


കായ്കൾ