Schleichera oleosa



പൂവണ്ണം
റ്റ് നാമങ്ങൾ : പൂവ്വം

ശാസ്ത്രീയ നാമം : Schleichera oleosa

 കുടുംബം : സാപിൻഡേസി

 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ പുഴയോരങ്ങൾ, നട്ടുവളർത്തിവരുന്നു.

 ഹാബിറ്റ് ഇടത്തരം  മരം‌.

  ഉപയോഗം :

  • കായ  ഭക്ഷ്യയോഗ്യമാണ്.
  • വിത്തിൽ നിന്നും കുസും  എണ്ണ ആട്ടിയെടുക്കുന്നു.
  • കോലരക്കുണ്ടാക്കുന്ന പ്രാണി കമ്പുകളിൽ വസിക്കും.

 Schleic oleos 080320-5971 rgn.JPG

പുതിയ ഇലകൾ
കായ്കൾ