Saraca indica



അശോകം

പ്രമാണം:അശോകം.JPG - വിക്കിപീഡിയ

ശാസ്ത്രീയനാമം : Saraca indica
 
കുടുംബം  : സിസാൽപിനിയേസീ
 
ആവാസവ്യവസ്ഥ : ഇന്ത്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ്  ഇഷ്ടം. 

ഉപയോഗം :

തൊലി കഷായം വെച്ച് ഗർഭാശയരോഗങ്ങൾക്ക്  കൊടുക്കാറുണ്ട്. ധാന്വന്തരം ഘൃതത്തിന്റെ കൽക്കത്തിനും അശോക തൊലി ഉപയോഗിക്കുന്നു.


Sita-Ashok (Saraca asoca) flowers in Kolkata W IMG 4146.jpg


Ashoka bark (asoka tholi) Pieces - Buy online – NatureLoc ...