Pterocarpus santalinus



രക്തചന്ദനം

ശാസ്ത്രീയനാമം : Pterocarpus santalinus

കുടുംബം : ഫാബേസി

ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ,നട്ടുവളർത്തുന്നു

പ്രത്യേകത ആന്ധ്രപ്രദേശിലെ കട്ടപ്പയിലും സമീപപ്രദേശത്തും വളരുന്ന ഇടത്തരം മരം. കേരളത്തിൽ നട്ടുവളർത്തുന്നു.

ഉപയോഗം :

തടി  -  വിലപിടിച്ചതാണ്   .  തൂണ്, ദാരുപ്രതിമ, കളിക്കോപ്പ്, ഫർണിച്ചർ   മുതലായവയ്ക്ക് ഉപയോഗിക്കുന്നു.  പനിക്കും തലവേദനയ്ക്കും ഇതിന്റെ തടി അരച്ച് പുരട്ടുന്നത് നല്ലതാണ്. വൃണ വിരോപണശേഷിയും ഉണ്ട്.

File:Pterocarpus santalinus 13.JPG - Wikimedia Commons