Polyalthia fragrans


നെടുന്നാർ


Polyalthia fragrans 01.JPG

 റ്റ് നാമങ്ങൾ : കൊടങ്ങി, ചെല്ല, കാക്കനാരൽ, പുല്ലൂരി 

ശാസ്ത്രീയ നാമം : Polyalthia fragrans

കുടുംബം : അനോനേസീ

ആവാസവ്യവസ്ഥ : 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.

ഹാബിറ്റ് : . വൻവൃക്ഷമാണ് 

പ്രത്യേകത : ഇത് . ഇലകൾക്ക് നല്ല സുഗന്ധമുണ്ട്.

പാരിസ്ഥിതിക പ്രാധാന്യം 

വിറവാലൻ  ശലഭം (Tailed Jay),  നീലക്കുടുക്ക (Narrow Banded Blue Bottle), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്

നെടുനാർ വില്ല - വിക്കിപീഡിയ