Phyllanthus acidus



അരിനെല്ലി


റ്റ് നാമങ്ങൾ  : പുളിനെല്ലി, നക്ഷത്രനെല്ലി,  ശീമനെല്ലി, നെല്ലിക്കാപ്പുളി

ശാസ്ത്രീയ നാമം : Phyllanthus acidus

കുടുംബം : ഫൈല്ലാന്തേസീ

ആവാസവ്യവസ്ഥ : കൃഷിചെയ്യപ്പെടുന്നു

ഹാബിറ്റ്  : ചെറു മരം‌

പ്രത്യേകത : മഡഗാസ്കറാണ്‌ ഇതിന്റെ ജന്മദേശം

ഉപയോഗം :

  • പുളിരസമുള്ള കായ്കൾ ഭക്ഷ്യയോഗ്യമാണ്,അച്ചാറുണ്ടാക്കാനും കറികളിലും ഉപയോഗിക്കുന്നു.

കായ്കൾ










To read in English Click Here