Oroxylum indicum


പലകപ്പയ്യാനി

Oroxylum indicum, Tree of Damokles, midnight horror

ശാസ്ത്രീയ നാമം : Oroxylum indicum

കുടുംബം : ബിഗ്നോണിയേസീ

ആവാസവ്യവസ്ഥ : ഇന്ത്യ, ബർ‌മ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈർപ്പവും ധാരാളം മഴയുമുള്ള കാടുകളിൽ കണ്ടുവരുന്നു.

പ്രത്യേകത : പൂക്കൾ വലിപ്പമേറിയതും ദുർഗന്ധമുള്ളവയുമാണ്. ഫലം വാളുപോലെ വലിയവയാണ്‌.

ഉപയോഗം :

  • ഔഷധ ഗുണങ്ങൾ - അതിസാരം, വൃണങ്ങൾ എന്നിവയ്ക്കു് മരുന്നാണ്.

Oroxylum indicum W3 IMG 3170.jpg


Oroxylum indicum W IMG 3171.jpg