Morinda citrifolia



നോനി
റ്റ് നാമങ്ങൾ  : ചെറു മഞ്ഞനാത്തി

ശാസ്ത്രീയ നാമം : Morinda citrifolia

 കുടുംബം : റുബിയേസീ

 ആവാസവ്യവസ്ഥ : കണ്ടൽ വനങ്ങൾ, നട്ടുവളർത്തിവരുന്നു.

 ഹാബിറ്റ്  :   ചെറു മരം‌.

 പ്രത്യേകത  : പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു.

 ഉപയോഗം     :

  • ഫലം  ഭക്ഷ്യയോഗ്യമാണ്.
പുഷ്പങ്ങൾ