Madhuca longifolia


ഇലിപ്പ


File:Madhuca longifolia var latifolia (Mahua) W IMG 0242.jpg ...

ശാസ്ത്രീയ നാമം    : Madhuca longifolia

കുടുംബം  : സപ്പോട്ടേസി

ആവാസവ്യവസ്ഥ :  ഇലപൊഴിക്കും കാടുകൾ,നിത്യഹരിതവനങ്ങൾ

ഹാബിറ്റ്  : ഇടത്തരം മരം

 പ്രത്യേകത  : രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ്

ഉപയോഗം :

കായയും പഴവും ഭക്ഷണയോഗ്യമാണ്. 

തടി -  തടിക്ക് ചുവപ്പുനിറമാണ്. കെട്ടിടം, വഞ്ചി മുതലായവയ്ക്ക് കൊള്ളാം.

പൂവ് -പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യം വളരെ വീര്യമുള്ളതും, മധുരമുള്ളതുമാണ്. 

 വിത്തിൽ നിന്ന് എണ്ണയും കിട്ടും.


Madhuca longifolia (Indian Butter Tree) - Nursery Pioneer




M-Technologies Rare Honey tree Mahua Tree Madhuca longifolia ...