Curcuma caesia
കരിമഞ്ഞൾ
ശാസ്ത്രീയ നാമം : Curcuma caesia
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : പുൽമേടുകളിൽ കാണുന്നു,നട്ടുവളർത്തുന്നു.
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട ഒരു സുഗന്ധദ്രവ്യം.
ഉപയോഗം : കിഴങ്ങിന്റെ ഔഷധഗുണം കാരണം വളരെ സാമ്പത്തികപ്രാധാന്യമുള്ളതാണ്.
വംശനാശഭീഷണിയുണ്ട്.