Curcuma aromatica


കസ്‌തൂരി മഞ്ഞൾ 

ശാസ്ത്രീയ നാമം : Curcuma aromatica

കുടുംബം : സിൻജികബറേസീ

ആവാസവ്യവസ്ഥ : ർദ്ധ നിത്യഹരിത വനങ്ങൾ,നട്ടുവളർത്തുന്നു.

ഹാബിറ്റ് :   ഔഷധി 

പ്രത്യേകത ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം.

ഉപയോഗം :

  • ഭൂകാണ്ഡം ഔഷധമായും സൗന്ദര്യവർദ്ധകമായും  ഉപയോഗിക്കുന്നു.
  • മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകൂവ പൊടി കസ്‌തൂരി മഞ്ഞൾ എന്നുകരുതി ചിലർ തെറ്റായി ഉപയോഗിക്കാറുണ്ട്. 



കസ്‌തൂരി മഞ്ഞൾ ഭൂകാണ്ഡം ( ക്രീം നിറം )


പൂങ്കുല


മഞ്ഞകൂവ- ചെടിയും ഭൂകാണ്ഡവും