Ayapana triplinervius



അയ്യപ്പന



 റ്റ് നാമങ്ങൾ : വിഷപ്പച്ച,  മൃതസഞ്ജീവനിശിവമൂലി

ശാസ്ത്രീയ നാമം : Ayapana triplinervius

 കുടുംബം : ആസ്റ്ററേസീ

 ഹാബിറ്റ് : ഔഷധി

 പ്രത്യേകത : ഔഷധ സസ്യം

ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയപ്പെടുന്നു.

 ഉപയോഗം               :

  •  ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.
  • രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം.
  • ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്
  • ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.

ഐതിഹ്യങ്ങൾ

രാമായണകഥയിൽ  ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റു്  അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ  ജാംബവാന്റെ   നിർദ്ദേശമനുസരിച്ചു് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടു്.

To read in English Click Here