Artocarpus hirsutus


ആഞ്ഞിലി



ശാസ്ത്രീയ നാമം : Artocarpus hirsutus

 കുടുംബം  : മൊറേസി

 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ ർദ്ധ നിത്യഹരിത വനങ്ങൾ, കാവുകൾപുഴയോരങ്ങൾ, നട്ടുവളർത്തിവരുന്നു.

 ഹാബിറ്റ് :    മരം‌

 പ്രത്യേകത :  പശ്ചിമഘട്ടത്തിലെ തദ്ദേശവാസി

 ഉപയോഗം :

  • കായ്, കുരു  ഭക്ഷ്യയോഗ്യമാണ്.
  • കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു  ഫലം പുഷ്പം, പുഷ്പങ്ങൾ പഴങ്ങൾ, ഇല കായ്,കായ്കളോടുകൂടിയ ശിഖരം, പൂങ്കുല, കുരു   വിത്ത്  വിത്തുകൾ


കായ്

കായ്