Annona squamosa
സീതപ്പഴം

ശാസ്ത്രീയ നാമം : Annona squamosa
കുടുംബം : അനോനേസി
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ,
നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഫല വൃക്ഷം
പാരിസ്ഥിതിക പ്രാധാന്യം : വിറവാലൻ ശലഭം (Tailed Jay), കാട്ടുകുടുക്ക (Common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം : കായ് ഭക്ഷ്യയോഗ്യമാണ്.
![]() |
| ഫലം |
