Andrographis paniculata



കിരിയത്ത്



മറ്റ് നാമം : നിലവേപ്പ്

ശാസ്ത്രീയ നാമം : Andrographis paniculata

 കുടുംബം :  അക്കാന്തേസീ

 ആവാസവ്യവസ്ഥ  :  ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ

 ഹാബിറ്റ് : ഔഷധി

 പ്രത്യേകത : ഔഷധം

ഉപയോഗം     

ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. പനി,മലമ്പനി,മഞ്ഞപ്പിത്തം,ക്ഷീണം,വിശപ്പില്ലയ്മ,പാമ്പ് വിഷം,വിര,മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു