Alangium salviifolium
അങ്കോലം

ശാസ്ത്രീയ നാമം : Alangium salviifolium
കുടുംബം : അലാഞ്ജിയേസി
ആവാസവ്യവസ്ഥ : തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
ഹാബിറ്റ് : ഇലപൊഴിക്കുന്ന ചെറിയ മരം.
പ്രത്യേകത : തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു.
ഉപയോഗം :
- പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം.
- തടി വണ്ണം വയ്ക്കാറില്ല. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം.
- അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ.
- വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്.
- ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
