Aegle marmelos


കൂവളം


ശാസ്ത്രീയ നാമം :  Aegle marmelos

കുടുംബം : റൂട്ടേസി

ആവാസവ്യവസ്ഥ : മഴ കുറഞ്ഞ പ്രദേശങ്ങളിൽ കണ്ടുവരുന്നു.

ഹാബിറ്റാറ്റ് : ഇലകൊഴിയും ഈർപ്പവനങ്ങൾ.

ഉപയോഗം :
തടി- പണിയായുധങ്ങൾക്കും ചക്കിനും തടി ഉപയോഗിക്കുന്നു.
വേര് -പ്രമേഹത്തിനും കുഷ്ഠതിനുമുള്ള മരുന്നിൽ ചേർക്കുന്നു.
ഇല - തളിരില ഇട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപുണ്ണു കഴുകാൻ നല്ലതാണ്.
കായ് - പഴുത്ത കായുടെ വേര്‌ തേച്ചുകുളിക്കാൻ വളരെ വിശേഷപ്പെട്ടതാണ്.


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6WoA_roh_dOhL_OwZMQjSV73H0E0KHx1CcoH6SJs4ivd83FmtNS83oMkn8n7nXnlcF_lv6QCi0QmFj9p6HMKxW08PqhzYphL3D55aO-jLrTQ2MzvTlvhsDyX_TygelPhFmz63vhxYgXI/s1600/beli33.jpg

Aegle Marmelos, Bengal Quince, Indian bael - uploaded by @mehul22

To read this in English Click Here