Syzigium aqueum



ചാമ്പ


ശാസ്ത്രീയ നാമം    : Syzigium aquaem

 കുടുംബം  :   മിർട്ടേസീ

 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു

 ഹാബിറ്റ്  :   ചെറു മരം

 പ്രത്യേകത ഫലവൃക്ഷം

 ഉപയോഗം   : കായ് ഭക്ഷ്യയോഗ്യമാണ്.



പുഷ്പങ്ങൾ




ചാമ്പയ്ക്ക